പെരുമ്പാവൂർ: കീഴില്ലം പാലക്കാടൻ വീട്ടിൽ ജോർജ് (70) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: നീന, നിർമ. മരുമക്കൾ: റോബി, സെബി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കീഴില്ലം സെന്റ് തോമസ് മലങ്കര കാതോലിക് പള്ളി സെമിത്തേരിയിൽ.