കോതമംഗലം: തങ്കളം വാലയിൽ ബേസിലിന്റെ ഭാര്യ ബിന്ദു (50) നിര്യാതയായി. പുല്ലുവഴി മോളത്ത് കുടുംബാംഗമാണ്. മകൻ: ബിബിൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കോതമംഗലം മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.