പെരുമ്പാവൂർ: വേങ്ങൂർ അമ്പലത്തിനാമഠത്തിൽ വീട്ടിൽ മാത്തു (88) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: പൗലോസ് (റിട്ട. മാനേജർ, എസ്.ബി.ഐ), ജോർജ്, അന്നക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്), ജോൺ (അഗ്നിരക്ഷാ സേന), ജോയി. മരുക്കൾ: വത്സ, ഷീല, ബേബി (റിട്ട. എസ്.ഐ), ഡീന, സാലി. സംസ്കാരം ബുധനാഴ്ച രാവിലെ11.30ന് വേങ്ങൂർ മാർ കൗമ പള്ളി സെമിത്തേരിയിൽ.