മൂവാറ്റുപുഴ: ആയവന കടാംകുളം ജയിംസിന്റെ ഭാര്യ പൗളി (57) നിര്യാതയായി. ആയവന ഗ്രാമപഞ്ചായത്ത് മുൻ അംഗവും വാഴക്കുളം വരിക്കമാക്കൽ കുടുംബാംഗവുമാണ്. മക്കൾ: ജാസ്മിൻ, റിയ. മരുമക്കൾ: ഷെറി, മാർട്ടിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ആയവന സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.