പറവൂർ: പറവൂത്തറ കൂവക്കാട്ട് വീട്ടിൽ പരേതനായ ഞാറക്കാട്ട് ഗോവിന്ദൻ നായരുടെ ഭാര്യ രാജലക്ഷ്മി (84) നിര്യാതയായി. മക്കൾ: അഡ്വ. എസ്. വിദ്യാസാഗർ (കേരള ഹൈകോടതി), ജി. രാമൻ (കൺസൾട്ടൻറ്, ഓട്ടോമേഷൻ ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ), രമ സുധീഷ് കുമാർ. മരുമക്കൾ: അനിത വിദ്യാസാഗർ (ഫുഡ് സേഫ്റ്റി കൺസൾട്ടൻറ്), ശ്രീവിദ്യ (എച്ച്.ആർ, കെ.സി ഓട്ടോമൊബൈൽസ്, ചെന്നൈ), സുധീഷ് കുമാർ (വൈസ് പ്രസി, എൽ ആൻഡ് ടി).