വഴിത്തല: ചീരകൊമ്പിൽ ചന്ദ്രശേഖൻ (85, വനം വകുപ്പ്, റിട്ട. സൂപ്രണ്ട്, വൈക്കം ഉദയനാപുരം തെക്കേകുറ്റിൽ വീട്ടിൽ) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ബിജു (ദുബൈ), ബിന്ദു, സീമ. മരുമക്കൾ: മഞ്ജുള മോഹൻ (ദുബൈ), രാജീവ് ഗോപിനാഥ്, മോഹനകൃഷ്ണൻ (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വഴിത്തലയിലെ വീട്ടുവളപ്പിൽ.