മുട്ടം: കാക്കൊമ്പ് കുട്ടത്തുപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ലൂസി (85) നിര്യാതയായി. മക്കൾ: സോയ, സീന, സാലി, സിബി. മരുമക്കൾ: ചാണ്ടി, തോമസ്, ബേബി, തങ്കച്ചൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മുട്ടം ഊരക്കുന്ന് സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ.