ചീരംചിറ: തെക്കേക്കര പരേതനായ മാത്യു ചാക്കോയുടെ മകന് വർഗീസ് മാത്യു (തങ്കച്ചന് -73) നിര്യാതനായി. ഭാര്യ:നെടുംകുന്നം പുരക്കല്‍ കുടുംബാംഗം മോളി. മകള്‍: നീതു. മരുമകള്‍: അന്‍സു തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചീരംചിറ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.