ഇളങ്ങുളം: ഇരുപ്പക്കാട്ട് ഇ.കെ. തോമസ് (തോമാച്ചൻ പീടികയിൽ -84) നിര്യാതനായി. ഭാര്യ: കൊഴുവനാൽ തെക്കേമുറി കുടുംബാംഗം മേരിക്കുട്ടി. മക്കൾ: റോസ്മോൾ, അനുമോൾ, കുര്യാസ്, ഐറിൻ. മരുമക്കൾ: ബിജു ചിറ്റടി, സാജു മുണ്ടക്കയം, ജോമോൾ കോരുത്തോട്, ഡോ. സാവിയോ കാഞ്ഞിരപ്പള്ളി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.