തട്ടാമല: വെൺപാലക്കര കക്കാടിയിൽ വീട്ടിൽ എം. രാമചന്ദ്രൻ (81- റിട്ട. മൈനർ ഇറിഗേഷൻ, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: എം. സുമതി (റിട്ട. അഗ്രികൾചറൽ ഓഫിസ്, കൊല്ലം). മക്കൾ: ശരത്ചന്ദ്രൻ (ജോയന്റ് ആർ.ടി.ഒ, കുന്നത്തൂർ), സജിത് ചന്ദ്രൻ (ജി.എം.എം.കോ ലിമിറ്റഡ്, കൊച്ചി). മരുമക്കൾ: എസ്. ശാലിനി (സി.ജെ.എം കോടതി, കൊല്ലം), ഗാഥ പി. ശശി (അധ്യാപിക, ഗവ. ഹൈസ്കൂൾ, വള്ളിക്കീഴ്). മരണാനന്തരകർമങ്ങൾ ഞായറാഴ്ച രാവിലെ ഏഴിന്.