കരുനാഗപ്പള്ളി: കല്ലേലിഭാഗം ഉദയത്തിൽ പി.കെ. ഉദയന്റെ (റിട്ട. മിലിട്ടറി) ഭാര്യ മൈഥിലി (74) നിര്യാതയായി. മക്കൾ: ആശ, ബിന്ദു, അജിത്ത് (ലഫ്റ്റനന്റ് കേണൽ പത്താൻകോട്ട്). മരുമക്കൾ: ബിജു, ഹാരിസ് (സബ് ഇൻസ്പെക്ടർ ശാസ്താംകോട്ട), സൈധ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.