ഉമയനല്ലൂർ: വടക്കുംകര കിഴക്ക് കാരംകോട് കിഴക്കതിൽ പരേതനായ ശിവദാസൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (76) നിര്യാതയായി. മക്കൾ: അനിൽകുമാർ അജിത, പരേതരായ സജിത, സുനിൽ. മരുമക്കൾ: ബീന, മനോഹരൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.