പരവൂർ: കുറുമണ്ടൽ പടിഞ്ഞാറ്റേഭാഗംവീട്ടിൽ പരേതനായ കഥകളി ആചാര്യൻ സദാനന്ദൻ പിള്ളയുടെ ഭാര്യ ഇന്ദിരാദേവി അമ്മ (72) നിര്യാതയായി. മക്കൾ: ബിന്ദു (അധ്യാപിക, ചെമ്പകശ്ശേരി യു.പി.എസ്, ഭൂതക്കുളം), ബീന, കലാമണ്ഡലം ബിജു, ബിനു (എം.എച്ച്.എ ന്യൂഡൽഹി). മരുമക്കൾ: സുശീൽ കുമാർ (പരവൂർ റീജനൽ സഹകരണ ബാങ്ക് ബോർഡ് മെംബർ), മായാദേവി, ആതിര. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.