പൊന്മള: പള്ളിപ്പടി വടക്കേകുണ്ട് സ്വദേശി പരേതനായ പട്ടർകടവൻ അവറു ഹാജിയുടെ മകൻ കുഞ്ഞിമൊയ്തീൻ ഹാജി (70) നിര്യാതനായി. ഭാര്യ: നഫീസ ചോലയിൽ (വെന്നിയൂർ). മക്കൾ: സീനത്ത്, മൻസൂർ (മസ്കത്ത്), നസീർ, സൽമാൻ (മസ്കത്ത്), ബഷീർ (ജിദ്ദ). മരുമക്കൾ: മുഹമ്മദ്, അമീറ, അഹ്സനത്ത്, ജാസിറ, ഫസീല.