വളാഞ്ചേരി: വൈക്കത്തൂരിലെ പാലാറ വകയിൽ മുഹമ്മദ്കുട്ടി ഹാജി (ആപ്പകുട്ടി - 78) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി ഹജ്ജുമ്മ. മക്കൾ: ഫാത്തിമകുട്ടി, ബഷീർ, ഗഫൂർ, റഷീദ്, ഹുസൈൻ, ഷഫീഖ്, സഹീറ, പരേതനായ റിയാസ്. മരുമക്കൾ: മുഹമ്മദ്, മുഹമ്മദാലി, ഷാഹിദ, ജൂബൈരിയ, സുഫൈജ, റൈഹാനത്ത്, ഫൗസിയ.