കൊടുമുടി: പരേതനായ പാറമ്മൽ അലവി ഹാജിയുടെ ഭാര്യ ആയിശക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഖദീജ, ഫാത്തിമ, സൈനുദ്ദീൻ, കുഞ്ഞിമൊയ്തീൻ (റിട്ട. അധ്യാപകൻ), അബ്ബാസ് (അബൂദബി), ഹംസ (റിട്ട. അധ്യാപകൻ), അബ്ദുൽ നാസർ (എസ്.ഐ, കൊളത്തൂർ), അബ്ദുൽ ഗഫൂർ (സൗദി), അബ്ദുൽ ബഷീർ, ഷംസുദ്ദീൻ (ആതവനാട് ഗ്രാമപഞ്ചായത്ത്), പരേതനായ ഇബ്രാഹിം.മരുമക്കൾ: മമ്മദ്കുട്ടി (കാർത്തല), മുഹമ്മദ് ഹാജി (കാവുമ്പുറം), നഫീസ, സുലൈക്ക, സുഹറ, ഖദിയാമ കുട്ടി (സെക്രട്ടറി, കൽപകഞ്ചേരി സഹകരണ ബാങ്ക്), റസീന, ഹാജറ (അധ്യാപിക, എ.എം.എൽ.പി.എസ് പുത്തനത്താണി), ബേബി മുംതാസ് (അധ്യാപിക, എ.എം.എൽ.പി.എസ് എടയൂർ നോർത്ത്), ഷഹനാസ്, ജസീന (അധ്യാപിക, മജ്ലിസ് എൽ.പി.എസ് പുറമണ്ണൂർ), റജീന (അധ്യാപിക എ.എൽ.പി.എസ് ഇരിങ്ങാവൂർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊടുമുടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.