നിലമ്പൂർ: അകമ്പാടം റോയൽ സ്റ്റോഴ്സ് ഉടമ വേമ്പേനിക്കൽ പാപ്പച്ചൻ (മാത്യു-79) നിര്യാതനായി. ഭാര്യ: പരേതയായ എൽസി. മക്കൾ: മോളി, സന്തോഷ് (റോയൽസ് സ്റ്റോഴ്സ്, അകമ്പാടം), സ്വപ്ന (ജി.എം.യു.പി.എസ് കൊടിയത്തൂർ).മരുമക്കൾ: ജോർജ് മടിക്കാങ്കൽ (കൂട്ടിക്കൽ, കോട്ടയം), ടാജ് വാതലുകുന്നേൽ തലയാട് (ഇടിവണ്ണ സെൻറ് തോമസ് എ.യു.പി സ്കൂൾ), ജെയ്സൺ പാറപ്പുറത്ത് കൂടരഞ്ഞി (മർച്ചന്റ് നേവി). സംസ്കാരം വ്യാഴാഴ്ച 3.30ന് ഇടിവണ്ണ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.