നിലമ്പൂർ: ഏനാന്തി വള്ളിക്കാടൻ മമ്മദ് (69) നിര്യാതനായി. ഭാര്യ: വെള്ളച്ചാലി പാത്തുമ്മ. മക്കൾ: ഫിറോസ്, സെറീന, റസീന. മരുമക്കൾ: ജലീൽ (തച്ചങ്ങോട്), ബുഷ്റ (പാലപ്പറ്റ).