വണ്ടൂർ: കാപ്പിൽ കാഞ്ഞിരംപാടം പരിയാരത്ത് അശോകൻ (65) നിര്യാതനായി. ഭാര്യ: രമാദേവി. മകൾ: ആര്യ. മരുമകൻ: സജീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നിലമ്പൂർ വാതക ശ്മശാനത്തിൽ.