മലപ്പുറം: കുന്നുമ്മൽ പരേതനായ പൂവൻതൊടി മുഹമ്മദിന്റെ ഭാര്യ മേച്ചോത്ത് പാത്തുമ്മ (81) നിര്യാതയായി. മക്കൾ: സലീം (ജിദ്ദ), ഫൈസൽ, റജ്ല, സജ്ല. മരുമക്കൾ: ആയിശാബി, ഷഹ്ല, മച്ചിങ്ങൽ മുനീർ വടക്കാങ്ങര, റഷീദ് രാമപുരം (അൽബഹ).