വെങ്ങാട്: നിറമരുതൂർ ചക്കരമൂല അഞ്ചേരി പട്ടത്തിൽ കൃഷ്ണൻ (കേശുവേട്ടൻ -62) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സജിനി, സജേഷ് (സൗദി), സജീവ് (മലബാർ ദേവസ്വം ബോർഡ്). മരുമക്കൾ: ഗോപിനാഥൻ, ശ്രീലക്ഷ്മി, ആതിര. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വെങ്ങാട് വീട്ടുവളപ്പിൽ.