കോറോം: തൊട്ടിയിൽ കുഞ്ഞുവർക്കിയുടെ ഭാര്യ ലീല (75 ) നിര്യാതയായി. മക്കൾ: സാലി, റീന, സുനിൽ (സ്നേഹസ്പർശം സെക്രട്ടറി, എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖല അസി. ഇൻസ്പെക്ടർ), ഷീന. മരുമക്കൾ: സജി ആലാറ്റിൽ, സാജു കേണിച്ചിറ, ജോർജ് മീനങ്ങാടി, ജിൻസി.