കൽപറ്റ: ദീർഘകാലം പുൽപാറ മഹല്ല് പ്രസിഡന്റായിരുന്ന മൂച്ചിക്കൽ എം. സൈതലവി (66) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷമീർ, ശിഹാബ്, വാഹിദ. മരുമക്കൾ: അബ്ദുൽ കരീം അരപ്പറ്റ, നജിലത് സുൽത്താൻ ബത്തേരി, സബ്ന മൂപ്പൈനാട് (അധ്യാപിക, ജി.എച്ച്.എസ് കാക്കവയൽ).