വടുവഞ്ചാൽ: സമസ്ത വയനാട് ജില്ല കമ്മിറ്റി അംഗവും അമ്പലവയൽ കെ.കെ.ഹസ് റത്ത് മെമ്മോറിയൽ ദഅവ കോളജ് പ്രിൻസിപ്പലുമായ റിപ്പൺ കെ. ഹംസ ഫൈസിയുടെ ഭാര്യ ഫാത്തിമ (58) നിര്യാതയായി. മക്കൾ: മുഹമ്മദ് അമീൻ, അർശദ്, മുഹമ്മദ് അൻവർ. മരുമക്കൾ: സുഹൈല, ജംഷീന.