മാനന്തവാടി: പയ്യമ്പള്ളി പടമലപനിച്ചിയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ അന്ന (97) നിര്യാതയായി. മക്കൾ: കാതറിൻ, ലീലാമ്മ, ഗ്രേസി, സിസിലി, ജോളി, ലാലി, പരേതനായ ജോസഫ്, ജോർജ്, ജെയിംസ്.