അമ്പലപ്പുഴ: തകഴി സരസ്വതി മന്ദിരത്തിൽ (പനക്കൽ) റിട്ട. സുബേദാർ പി.കെ. ചന്ദ്രശേഖരൻ (79) നിര്യാതനായി. തട്ടാരമ്പലം കുറ്റിയിൽ കുടുംബാംഗമാണ്. ഭാര്യ: കമലമ്മ. മക്കൾ: ഉഷ, സ്മിത. മരുമക്കൾ: സേതുമാധവൻ, സന്തോഷ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.