ഹരിപ്പാട്: അഷ്ഫാക് മൻസിലിൽ എച്ച്. ഹാഷിം (61) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി കരുവാറ്റ യൂനിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: ജുമൈലത്ത് (അധ്യാപിക ഹുദാ ട്രസ്റ്റ് പബ്ലിക് സ്കൂൾ ഹരിപ്പാട്). മക്കൾ: അഷ്ഫാഖ്, അഷ്ഫാന, റുക്സാന. മരുമക്കൾ: നസീറ, സുൽഫി.