ആലപ്പുഴ: ലജനത്ത് വാർഡിൽ തൈപ്പറമ്പിൽ പരേതനായ ഒ. അബ്ദുൽ അസീസിന്റെ മകൻ ഡോ. ഫൈസൽ (ഫൈസി) നിര്യാതനായി. മാതാവ്: പരേതയായ മറിയംബീവി. ഭാര്യ: സുമിത.