ചെങ്ങന്നൂർ: വെൺമണി പുന്തല കർമേൽ മുണ്ടക്കൽ ഇല്ലത്ത് വീട്ടിൽ പരേതനായ പി.കെ. ജോസഫിന്റെ ഭാര്യ റേച്ചൽ (72) നിര്യാതയായി. മക്കൾ: ജോജിമോൻ, ജിജി പുന്തല (ഡി.സി.കെ സംസ്ഥാന ജനറൽ സെക്ര), ജിജുമോൻ. മരുമക്കൾ: പ്രീനു, സുജൻ, സീന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പുന്തല തിരുഹൃദയ മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.