മുഹമ്മ: പഞ്ചായത്ത് അഞ്ചാം വാർഡ് കായിപ്പുറം കാരക്കാപള്ളിൽ ലക്ഷ്മി (92) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: സുധാകരൻ, ലീല, ടി. കുഞ്ഞുമോൻ (മുൻസിഫ് കോടതി -ചേർത്തല, കായിപ്പുറം സൗഹൃദ വേദി വായനശാല പ്രസി). മരുമക്കൾ: ഐഷ, രജനി, പരേതനായ രാജൻ.