ചാരുംമൂട്: നൂറനാട് മുതുകാട്ടുകര പടിഞ്ഞാറ്റെക്കര പടീറ്റതിൽ പരേതനായ ശിവദാസന്റെ ഭാര്യ കാദംബരി (76) നിര്യാതയായി. മക്കൾ: വസന്തകുമാർ, ജയന്തി, ജയകുമാർ. മരുമക്കൾ: ലീല, രഘുനാഥ്, ബിന്ദു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.