പറവൂർ: മന്നം മേപ്പിള്ളി വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ പാത്തുകുഞ്ഞ് (98) നിര്യാതയായി. മക്കൾ: കരീം, റുഖിയ.