പള്ളിക്കര: പെരിങ്ങാല കാരുകുന്നത്ത് (വെട്ടിക്കാപ്പിള്ളി) പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ ഇബ്രാഹീം (57) നിര്യാതനായി. ഭാര്യ: ശാഹിദ, മക്കൾ: മിസ്രിയ, ഫസീല, ഫാസിൽ. മരുമക്കൾ: മുഹ്സിൻ, ഹാരിസ്.