ചുണങ്ങംവേലി: പാത്തികുളങ്ങര വീട്ടിൽ മാത്യു ചാക്കപ്പൻ (82) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: മാത്യു, ദേവസി, ബിജു, മിനി, റിനി, സിസ്റ്റർ ആൻസിയ സി.എസ്.എൻ. മരുമക്കൾ: ഷീബ, ഷാനി, ജീന, ബാബു, വിൻസെന്റ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചുണങ്ങംവേലി സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.