മൂക്കന്നൂർ: ആഴകം കല്യാട്ട് വീട്ടിൽ പരേതനായ പാപ്പുക്കുട്ടന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. മക്കൾ: സജീവൻ, മഹേശ്വരി, രാജീവ്. മരുമക്കൾ: സിന്ധു, രാജൻ, രാജി. സംസ് കാരം വ്യാഴാഴ്ച രാവിലെ 10.30ന് മൂക്കന്നൂർ ശങ്കരംകുഴി പൊതുശ്മശാനത്തിൽ.