മരട്: നഗരസഭ സെക്രട്ടറിയും നീലേശ്വരം കൊട്ടാരക്കര ഇന്ദീവരം വീട്ടില്‍ ജി. രേണുകാദേവി (52) നിര്യാതയായി. അര്‍ബുദം ബാധിച്ച് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: മണികണ്ഠന്, ശ്രീകണ്ഠന്.