പള്ളിക്കര: കിഴക്കേ മോറക്കാല വയലാർപ്പടി ചാലിൽ വീട്ടിൽ കുറുമ്പന്റെ ഭാര്യ കാളിക്കുട്ടി (കുഞ്ഞാളി -82) നിര്യാതയായി. മക്കൾ: ചോതി, അമ്മിണി, മണി, പരേതനായ അയ്യൻ. മരുമക്കൾ: അമ്മിണി, തങ്ക, കൃഷ്ണൻകുട്ടി, ദീപ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.