പറവൂർ: പുത്തൻവേലിക്കര മിനിത്താഴം നെടിയത്തിൽന്മേൽ പരേതനായ കണ്ണന്റെ മകൻ ബിജു (42) നിര്യാതനായി. ഭാര്യ: സുരേഖ. മക്കൾ: ദേവനന്ദന, യദുകൃഷ്ണ, ദേവമിയ. മാതാവ്: ഓമന. സഹോദരങ്ങൾ: ബിനു, ബിനീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.00ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ.