വണ്ണപ്പുറം: പരേതനായ തോപ്പിൽ കുര്യാക്കോസിന്റെ ഭാര്യ കെ.വി. ബ്രിജിറ്റ് (ചിന്നമ്മ -82) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കൾ: ടിജി, ടാജു. മരുമക്കൾ: റെജി, മിനി.