പടിഞ്ഞാറെ കോടിക്കുളം: കയറ്റിയാനിക്കൽ രാജന്റെ ഭാര്യ രമണി (61) നിര്യാതയായി. മകൻ: അനുരാജ് (കോസ്റ്റ് ഗാർഡ്). മരുമകൾ: അനുപ്രിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.