താമരക്കാട്: ചൂഴികുന്നേല്‍ ജയിംസ് മാത്യു (58) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പ (ഏഴാച്ചേരി മാമ്മൂട്ടില്‍ കുടുംബാംഗം). മക്കള്‍: ജെസ്പിന്, ജാസ്മിന്. മരുമക്കള്‍: സിന്‍ജോ മാന്തുരുത്തില്‍ വടക്കേതില്‍ കുറുമുള്ളൂര്‍, അരുണ്‍ കൊച്ചുപറമ്പില്‍ എഴുകുംവയല്‍