കാഞ്ഞിരപ്പള്ളി: കരിമ്പനാൽ (ഒളക്കാമാക്കൽ) ഉഷ ജോസ് (70) നിര്യാതയായി. കാഞ്ഞൂപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസ് എബ്രഹാം. മക്കൾ: എബി, സിബി. മരുമക്കൾ: കൽവിന്ദർ കൗർ, മുന്ന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഒളക്കാമാക്കൽ തറവാട്ടിലെ ശുശ്രൂഷക്കുശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.