മുക്കൂട്ടുതറ: അറുവാച്ചാംകുഴി ഏറത്തേൽ വീട്ടിൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ (87) നിര്യാതയായി. മക്കൾ: ബാബു, തങ്കച്ചൻ, റോയി, പരേതയായ ഷേർളി. മരുമക്കൾ: ലിൻസി, പരേതയായ ജെസി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 11.00ന് വീട്ടിൽ ആരംഭിക്കും. ശേഷം ഉമിക്കുപ്പ ലൂർദ് മാതാ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.