വയല: പൈമ്പള്ളിൽ (ഇടച്ചേരിൽ) മാത്യു തോമസ് (79) നിര്യാതനായി. ഭാര്യ: ത്രേസ്യക്കുട്ടി (പാലാ പൊടിമറ്റത്തിൽ കുടുംബാംഗം). മക്കൾ: ജിജോ മാത്യു (യു.എസ്.എ), നിഷ ജോഷി (യു.എസ്.എ). മരുമക്കൾ: സീമ ജിജോ വെരുകുംമാനാൽ ഗോപുരത്ത്, ജോഷി ജോൺ മാത്യു അമലഗിരി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് വയല സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.