തുരുത്തി: കളത്തിപ്പറമ്പില്‍ കെ.ടി. ആഗസ്തി (കുഞ്ഞച്ചന് -73) നിര്യാതനായി. റിട്ട. സി.ആര്.പി.എഫ് ഉദ്യോഗസ്ഥനാണ്. ഭാര്യ: മറിയാമ്മ അഗസ്റ്റിന് (തുരുത്തി ഞാറപ്പറമ്പില്‍ കുടുംബാംഗം). മക്കള്‍: റിന്‍സിമോള്‍ റോയി തോമസ്, പ്രിന്‍സ് അഗസ്റ്റിന്. മരുമക്കള്‍: റോയി തോമസ് കാവിത്താഴെ തുരുത്തി, മിന്റ മേരി തോമസ് പാലാക്കുന്നേല്‍ മാമ്മൂട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.