മയ്യനാട്: താന്നി വെളിയിൽവീട്ടിൽ പരേതനായ നടേശന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: ഡോ. വത്സല, വസന്ത കുമാർ, ചിത്രലേഖ, ചിത്രാംഗദൻ, ഇന്ദുലേഖ. മരുമക്കൾ: ഡോ. മോഹനൻ, ലതിക, ദേവദാസൻ, ദീപ, അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ. മരണാനന്തരകർമങ്ങൾ ചൊവ്വാഴ്ച.