കല്ലുവാതുക്കൽ: പാറയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ശശീന്ദ്രൻ (മൃഗസംരക്ഷണവകുപ്പ്, കുഴിമതിക്കാട്), ശശികല, ശ്രീകല, ഷാജിലാൽ, പരേതനായ സതീശൻ. മരുമക്കൾ: ഷീജ, സുരേഷ്ബാബു, സജീന്ദ്രൻ, ഭാഗ്യലേഖ, ഉമ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.