വെസ്റ്റ് കൊടുമുണ്ട: തോട്ടുംകരയിൽ വെളുത്തേടത്ത് തൊടി മാനു മൊല്ലയുടെ മകൻ സൈതലവി (77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, ഷമീർ അൻവർ, സൈദാലി, സീനത്ത്, സാജിത. മരുമക്കൾ: സിദ്ദീഖ് കാരക്കാട്, ഹംസ ആമയൂർ, സുഹറ, റസിയ, അസീന, സെമീറ.