വടക്കഞ്ചേരി: കിഴക്കഞ്ചേരി തെക്കിൻകല്ല വേലായുധൻ (80) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മണി. മക്കൾ: മുരളീധരൻ, കമലം, കുമാരി, ചന്ദ്രിക, കോമളം. മരുമക്കൾ: ചന്ദ്രിക, രാജപ്പൻ, ശശി, ഓമനക്കുട്ടൻ, പരേതനായ ഉണ്ണികൃഷ്ണൻ.