ആനക്കര: പറക്കുളം അരിക്കാട് കാടംകുളത്തില്‍ സെയ്താലിക്കുട്ടി (ഉണ്ണി -73) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: അബ്ദുല്‍ സലീം (ദുബൈ), അനീസ് (മസ്കത്ത്), നൗഷാദ് (ഖത്തര്‍), സജ്ന. മരുമക്കള്‍: ആരിഫ, സുഹൈല, ഫൗസിയ, അബ്ദുല്‍ ജലീല്‍ (അജ്മാന്).